ഇതിഹാസ ഭൂമിയിലൂടെ

നമ്മുടെ ഇതിഹാസങ്ങളിലെ കഥകളേയും കഥാപാത്രങ്ങളേയും പുതിയ കാലത്തിൻ്റെ പരിപ്രേക്ഷ്യത്തിലൂടെ നോക്കികാണുന്ന പരമ്പര. ചൊവ്വാഴ്ചകളിൽ രാവിലെ 7:30 ന്.