കാവ്യ പൂജ

മലയാള കവിതയെ ധന്യമാക്കി കടന്നുപോയ പ്രതിഭാധനരായ കവികളുടെ മികച്ച രചനകളുടെ ആലാപനം. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 7:30 ന്.