Marketing

അതിരില്ലാത്ത മോഹങ്ങൾ; പരിധിയില്ലാത്ത സ്വപ്‌നങ്ങൾ... സ്വപ്നങ്ങളുടേയും മോഹങ്ങളുടേയും കമ്പോളത്തിൽ പരസ്യങ്ങൾക്ക് മാസ്മരിക ശക്തി
ആ പരസ്യം വിശ്വസനീയമായാലേ പിടിച്ചുനിൽക്കാനാവൂ.
വിശ്വസ്തമായ പരസ്യപ്രക്ഷേപണത്തിന് ഏറ്റവും ജനസ്വാധീനമുള്ള മാധ്യമം ആകാശവാണി. ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യാൻ തിരുവനന്തപുരം വാണിജ്യപ്രക്ഷേപണവുമായി ബന്ധപ്പെടുക. ഫോൺ - 0471-2322105

Rate Card
Rate card of AIR
Contract Form
Contract form of AIR
Agency Registration
Registration form